ധ്യാൻ ഈസ് DETECTIVE ഉജ്ജ്വലൻ; ലോക്കൽ ഡിറ്റക്റ്റീവുമായി വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സ്

വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സ് എന്ന പുതിയ ബാനറിൽ സോഫിയ പോൾ നിർമ്മിക്കുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന സിനിമയ്ക്ക് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഴോണർ വ്യക്തമാക്കുന്ന ഒരു പ്രോമോ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

Leave a Reply